Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2023 5:49 AM GMT Updated On
date_range 21 Sep 2023 5:49 AM GMTജീവിതശൈലീ രോഗങ്ങൾ: ടോക് ഷോ സംഘടിപ്പിച്ചു
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അല്‍ഖൂദ്, റൂസൈല്‍ ഏരിയ കമ്മിറ്റികള്‍ സംയുക്തമായി ജീവിതശൈലീരോഗങ്ങളെ കുറിച്ച് സംവദിക്കാന്‍ ‘ടോക് ഷോ മീറ്റപ് വിത്ത് ഡോ. സറീന ജാസ്മിന്’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഡോ. സറിനാസ് ബാക് ടു ബാലന്‍സുമായി സഹകരിച്ചായിരുന്നു പരിപാടി. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. റൂസൈല്‍ ഏരിയ കെ.എം.സി.സി പ്രസിഡന്റ് സൈദ് ശിവപുരം അധ്യക്ഷത വഹിച്ചു. അല്‍ഖൂദ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ടി.പി. മുനീര്‍ സ്വാഗതവും സി.വി. ഷക്കീബ ഷിറീന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story