Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതെക്കൻ ശർഖിയയിൽ നേരിയ...

തെക്കൻ ശർഖിയയിൽ നേരിയ ഭൂചലനം

text_fields
bookmark_border
earthquake 98767
cancel

മസ്കത്ത്​: തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ​ചെറുചലനം ജഅ്​ലാൻ ബാനി ബു അലി വിലായത്തിൽ വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6.54നാണ്​ ഉണ്ടായത്​.

സൂർ വിലായത്തിൽനിന്ന്​ 54 കിലോമീറ്റർ തെക്കുകിഴക്കാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന്​ ഇ.എം.സി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquake
News Summary - Light tremors in Southern Sharqia
Next Story