Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊ​തു ഇ​ട​ങ്ങ​ളി​ൽ...

പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ള​ൽ; മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ള​ൽ; മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി
cancel


മ​സ്ക​ത്ത്​: പൊ​തു ഇ​ട​ങ്ങ​ളി​ലും ടൂ​റി​സ്റ്റ്​ സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി വീ​ണ്ടും മു​നി​സി​പ്പാ​ലി​റ്റി. ന​ഗ​ര സൗ​ന്ദ​ര്യ​ത്തെ​യും ആ​രോ​ഗ്യ​ സം​ര​ക്ഷ​ണ​ത്തെ​യും ബാ​ധി​ക്കു​ന്ന​താ​ണ്​ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പി​ക്‌​നി​ക്കു​ക​ൾ​ക്കും സെ​ഷ​നു​ക​ൾ​ക്കും ശേ​ഷം സൈ​റ്റു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മാ​ലി​ന്യ​ങ്ങ​ൾ​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​വ​ന്ന്​ അ​വ കൊ​ണ്ടി​ട​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatLittering in public places
News Summary - littering in public places; Muscat Municipality with notice
Next Story