Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ​ന​മ​ർ​ദം: ഇ​ന്നു​...

ന്യൂ​ന​മ​ർ​ദം: ഇ​ന്നു​ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
ന്യൂ​ന​മ​ർ​ദം: ഇ​ന്നു​ മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത
cancel

മ​സ്​​ക​ത്ത്​: അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ തി​ങ്ക​ൾ മു​ത​ൽ ബു​ധ​ൻ വ​രെ ഒ​മാ​നി​ലെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ നാ​ഷ​ന​ൽ മ​ൾ​ട്ടി ഹ​സാ​ർ​ഡ്​ വാ​ണി​ങ്​ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. മു​സ​ന്ദം, തെ​ക്ക​ൻ​ബാ​ത്തി​ന, വ​ട​ക്ക​ൻ​ബാ​ത്തി​ന, മ​സ്​​ക​ത്ത്, തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും അ​ൽ​ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ടി​യോ​ടു​കൂ​ടി മ​ഴ ​െപ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

തീ​ര​ങ്ങ​ളി​ൽ തി​ര​മാ​ല​ക​ൾ ര​ണ്ടു​ മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കാം. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​േ​യ​ഷ​ൻ വി​ഭാ​ഗം അ​റി​യി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങു​ന്ന​തി​നു​ മു​മ്പ്​ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Low Pressure
News Summary - Low pressure Chance of rain from today
Next Story