Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദം ഉഷ്ണമേഖല...

ന്യൂനമർദം ഉഷ്ണമേഖല ന്യൂനമർദമായി മാറിയേക്കും

text_fields
bookmark_border
rain alert
cancel

മ​സ്ക​ത്ത്: അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം ഒ​ക്‌​ടോ​ബ​ർ 12ഓ​ടെ ഉ​ഷ്ണ​മേ​ഖ​ലാ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ആ​ലി​പ്പ​ഴം, ഇ​ടി, മി​ന്ന​ൽ എ​ന്നി​വ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന മേ​ഘ​ങ്ങ​ളു​ടെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി നാ​ഷ​ന​ൽ മ​ൾ​ട്ടി ഹാ​സാ​ർ​ഡ്സ് എ​ർ​ലി വാ​ണി​ങ് സെ​ന്‍റ​റി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളും വി​ശ​ക​ല​ന​ങ്ങ​ളും സൂ​ചി​പ്പി​ക്കു​ന്നു.

ന്യൂ​ന​മ​ർ​ദം അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് മ​ധ്യ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് നീ​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച​യോ​ടെ ഉ​ഷ്ണ​മേ​ഖ​ലാ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​നു​ള്ള സാ​ധ്യ​യ​യു​മു​ണ്ട്. പ്ര​തീ​ക്ഷി​ക്കു​ന്ന കാ​ലാ​വ​സ്ഥ​യു​ടെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ നാ​ഷ​ന​ൽ മ​ൾ​ട്ടി ഹാ​സാ​ർ​ഡ്സ് എ​ർ​ലി വാ​ണി​ങ് സെ​ന്‍റ​റി​ലെ സ്പെ​ഷ​ലി​സ്റ്റു​ക​ൾ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യ​ണൈ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRain Alert
News Summary - low pressure may become a tropical low pressure
Next Story