Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താനുമായി ലുലു...

സുൽത്താനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സുൽത്താനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിക്കാഴ്ച നടത്തി
cancel
camera_alt

യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആശംസയർപ്പിക്കുന്നു

മസ്കത്ത്​: യു.എ.ഇ സന്ദർശനത്തിനെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ലുലു ഗ്രൂപ്പ് ചെയർമാനും അബൂദബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാനുമായ എം.എ. യൂസഫ് അലി കൂടിക്കാഴ്​ച നടത്തി. യു.എ.ഇ പ്രസിഡൻറ് ശൈഖ്​ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനു നടത്തിയ അത്താഴ വിരുന്നിലായിരുന്നു കൂടിക്കാഴ്ച.

സന്ദർശനത്തിന്‍റെ ഭാഗമായി ഒമാനും യു.എ.ഇയും നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. നിക്ഷേപം, പുനരുപയോഗ ഊർജം, റെയിൽവേ, ആധുനിക സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളിലാണ്​ കരാറുകളിലും ധാരണാപത്രങ്ങളിലും എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MA Yusuff AliHaitham bin Tariq
News Summary - Lulu Group Chairman met with Sultan
Next Story