Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ: അ​വ​ശ്യ ഭ​ക്ഷ​ണ...

ഒമാൻ: അ​വ​ശ്യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി –ലു​ലു ഗ്രൂ​പ്​​

text_fields
bookmark_border
ഒമാൻ: അ​വ​ശ്യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി –ലു​ലു ഗ്രൂ​പ്​​
cancel
camera_alt??.??. ??????????

മ​സ്​​ക​ത്ത്​: ലോ​ക്​​ഡൗ​ൺ കാ​ല​യ​ള​വി​ൽ അ​വ​ശ്യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി ലു​ലു ഗ്രൂ​പ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 
മ​ഹാ​മാ​രി​യു​ടെ തു​ട​ക്കം മു​ത​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​മാ​യും വി​ത​ര​ണ​ക്കാ​രു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ച്ചും ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഗ്രൂ​പ്പി​​െൻറ സോ​ഴ്​​സി​ങ്​ ഒാ​ഫി​സു​ക​ൾ വ​ഴി​യും അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ എ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ലു​ലു​വി​​െൻറ ഒ​മാ​നി​ലെ 24 ഷോ​റൂ​മു​ക​ളി​ലും ഭ​ക്ഷ്യോ​ൽ​​പ​ന്ന​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ക്ക്​ ഒ​രു​ത​ര​ത്തി​ലു​ള്ള ക്ഷാ​മ​വും ഉ​ണ്ടാ​കി​ല്ല. 

മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​​െൻറ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന എ​ല്ലാ തീ​രു​മാ​ന​ങ്ങ​ൾ​ക്കും പൂ​ർ​ണ​മാ​യ പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​യും ലു​ലു ഗ്രൂ​പ്​ അ​റി​യി​ച്ചു. ആ​ഗ​സ്​​റ്റ്​ എ​ട്ടു​വ​രെ നീ​ളു​ന്ന ലോ​ക്​​ഡൗ​ണി​​െൻറ ഭാ​ഗ​മാ​യി ഒ​മാ​നി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട്​ ആ​റു വ​രെ​യാ​യി​രി​ക്കും ഇ​ക്കാ​ല​യ​ള​വി​ലെ പ്ര​വ​ർ​ത്ത​നം. അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ത​ട​സ്സ​മി​ല്ലാ​ത്ത വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ്​ ത​ങ്ങ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്​ ഗു​ണം ചെ​യ്യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ലു​ലു ഗ്രൂ​പ് വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - lulu groupo-oman-gulf news
Next Story