Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2025 9:31 AMUpdated On
date_range 14 May 2025 6:04 AMനിങ്ങളുടെ സൗകര്യത്തിന് പണം അയക്കൂ- എപ്പോഴും, എവിടേക്കും!
text_fieldsbookmark_border
നിങ്ങളുടെ വീട്ടില് നിന്ന് ഇറങ്ങാതെ പ്രിയപ്പെട്ടവര്ക്ക് പണം അയച്ചുകൊടുക്കുന്നത് സങ്കൽപ്പിച്ചു നോക്കൂ. ലുലു മണി ആപ്പിനൊപ്പം ഇപ്പോൾ അതൊരു സ്വപ്നമേ അല്ല. ഇതാണ് നിങ്ങളുടെ പുതിയ യാഥാർഥ്യം. പുലർച്ചെ രണ്ട് മണിയാകട്ടെ, അല്ലെങ്കിൽ നിങ്ങളുടെ ഉച്ചഭക്ഷണ ഇടവേളയാകട്ടെ, നിങ്ങളുടെ ഷെഡ്യൂൾ ക്രമീകരിക്കാവുന്ന തരത്തിലാണ് ഞങ്ങളുടെ പ്ലാറ്റ്ഫോം രൂപകൽപ്പന. സുരക്ഷിതവും വേഗമേറിയതും 24/7 സമയവും ലഭ്യവുമാണിത്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം പ്രയാസമില്ലാതെ പണം ട്രാൻസ്ഫർ ചെയ്യാം.
പരിധിയില്ലാതെ പണം ട്രാൻസ്ഫർ ചെയ്യാമെന്ന സ്വാതന്ത്ര്യം അനുഭവിക്കൂ. കാരണം, ഞങ്ങൾക്കൊപ്പം നിങ്ങളെപ്പോഴും നിയന്ത്രണത്തിലായിരിക്കും ഇപ്പോൾ തന്നെ ലുലുമണി ആപ്പ് ഡൗൺലോഡ് ചെയ്യു: Lulu Money - Money Transfer App

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story