Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ബേ​ല ഈ​ദ് ഗാ​ഹ്:...

മ​ബേ​ല ഈ​ദ് ഗാ​ഹ്: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
Eid Gah
cancel

മ​സ്ക​ത്ത്​: ഈ​ദു​ൽ ഫി​ത്​​ർ ദി​ന​ത്തി​ൽ മ​ബേ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​ന് സ​മീ​പം അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഫീ​ൽ​ഡി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ് ഗാ​ഹി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​പി. ഇ​ബ്രാ​ഹിം (ജ​ന. ക​ൺ.), ഫൈ​സ​ൽ ഇ​ബ്രാ​ഹിം (അ​സി. ക​ൺ.), നൗ​ഫ​ൽ ക​ള​ത്തി​ൽ (ഫി​നാ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ), അ​സീ​ബ് (മീ​ഡി​യ ആ​ൻ​ഡ്​ പ​ബ്ലി​സി​റ്റി), യാ​സ​ർ അ​ബ്ദു​റ​ഹ്മാ​ൻ (ന​ഗ​രി സ​ജ്ജീ​ക​ര​ണം), ഷി​ബി​ലി (ട്രാ​ഫി​ക്), ജ​മീ​ല സ​ലാം (വ​നി​ത കോ​ഓ​ഡി​നേ​ഷ​ൻ).

തെ​ര​ഞ്ഞെ​ടു​പ്പി​ന് ഈ​ദ് ഗാ​ഹ് ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ ഖാ​ദ​ർ നേ​തൃ​ത്വം ന​ൽ​കി. സീ​ബ്, ഹെ​യ്​​ൽ, അ​ൽ ഖു​ദ്, മ​ബേ​ല, ഹ​ൽ​ബാ​ൻ തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ന് ഇ​വി​ടേ​ക്ക്​ എ​ളു​പ്പം എ​ത്താ​നാ​വു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid GahMabela
News Summary - Mabela Eid Gah
Next Story