Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഡോ​ക്ട​ർ സി​ദ്ദീ​ഖി​ന്...

ഡോ​ക്ട​ർ സി​ദ്ദീ​ഖി​ന് മ​ബെ​ല കെ.​എം.​സി.​സി​യു​ടെ ആ​ദ​രം

text_fields
bookmark_border
honoring ceremony
cancel
camera_alt

ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥമാ​ക്കി​യ ഡോ. ​സി​ദ്ദീ​ഖി​നെ മ​സ്ക​ത്ത് കെ.​എം.​സി.​സി മ​ബെ​ല ഏ​രി​യ ക​മ്മി​റ്റി

അ​നു​മോ​ദി​ക്കു​ന്നു

മ​സ്ക​ത്ത്: ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ അ​ൽ സ​ലാ​മ ഹോ​സ്പി​റ്റ​ൽ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​സി​ദ്ദീ​ഖി​നെ മ​സ്ക​ത്ത് കെ.​എം.​സി.​സി മ​ബെ​ല ഏ​രി​യ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. കൂ​ട്ടു​ക​റി റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങ് മ​സ്ക​ത്ത് കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് എ.​കെ.​കെ. ത​ങ്ങ​ൾ കു​റ്റ്യാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ബെ​ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് സ​ലീം അ​ന്നാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ക്കി​ർ ഫൈ​സി ത​ല​പ്പു​ഴ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

വ​യ​നാ​ട് ദു​ര​തി​ബാ​ധി​ത​ർ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് കോ​റം, അ​ഷ്‌​റ​ഫ് പൊ​യ്ക്ക​ര, മു​നീ​ർ മു​ക്കം, ഗ​ഫൂ​ർ കു​റ്റ്യാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​ക്കൂ​ബ് തി​രൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ന​സു​ദ്ദീ​ൻ കു​റ്റ്യാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Mabela KMCC Honoring Dr Siddique
Next Story