Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ബേ​ല കെ.​എം.​സി.​സി...

മ​ബേ​ല കെ.​എം.​സി.​സി ലോ​ക​ക​പ്പ് പ്ര​വ​ച​ന​മ​ത്സ​രം

text_fields
bookmark_border
മ​ബേ​ല കെ.​എം.​സി.​സി ലോ​ക​ക​പ്പ് പ്ര​വ​ച​ന​മ​ത്സ​രം
cancel

മ​സ്ക​ത്ത്: കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി ഒ​മാ​നി​ലെ മു​ഴു​വ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും വേ​ണ്ടി ഖ​ത്ത​ർ ലോ​ക​ക​പ്പ് 2022 പ്ര​വ​ച​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​വ​ച​ന​മ​ത്സ​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മ​ബേ​ല നേ​താ​ജി ഫു​ട്ബാ​ൾ ക്ല​ബ് സ്ഥാ​പ​ക​ൻ ബാ​ല​കൃ​ഷ്ണ​ൻ വ​ലി​യാ​ട്ട് നി​ർ​വ​ഹി​ച്ചു. മ​സ്‌​ക​ത്ത് കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​ഷ്റ​ഫ് പോ​യി​ക്ക​ര, മ​ബേ​ല കെ.​എം.​സി​സി നേ​താ​ക്ക​ളാ​യ സ​ലീം അ​ന്നാ​ര, യാ​ക്കൂ​ബ് തി​രൂ​ർ, അ​സ്‌​ലം ചീ​ക്കോ​ന്ന്, ശാ​ക്കി​ർ പു​ത്ത​ൻ​ചി​റ, ഷാ​ഫി ബേ​പ്പൂ​ർ, നേ​താ​ജി താ​ര​ങ്ങ​ളാ​യ ര​ഞ്ജി​ത്ത്, സി.​എ. വ​രു​ൺ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ഒ​ന്നാം സ​മ്മാ​ന​മാ​യി ഗോ​ൾ​ഡ്‌ മെ​ഡ​ലും ര​ണ്ടാം സ​മ്മാ​ന​മാ​യി സി​ൽ​വ​ർ മെ​ഡ​ലു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ലി​ങ്ക് ല​ഭി​ക്കു​ന്ന​തി​ന് ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ക. ഉ​ത്ത​ര​ങ്ങ​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഡി​സം​ബ​ർ 10ന് ​രാ​ത്രി 10.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCWorld Cup PredictionMabela
News Summary - Mabela KMCC World Cup Prediction Competition
Next Story