Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമൂ​ന്ന​ര...

മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​െൻറ ഓ​ർ​മ​ക​ളു​മാ​യി മ​ധു ന​മ്പ്യാ​ർ മ​ട​ങ്ങു​ന്നു

text_fields
bookmark_border
മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​െൻറ ഓ​ർ​മ​ക​ളു​മാ​യി മ​ധു ന​മ്പ്യാ​ർ മ​ട​ങ്ങു​ന്നു
cancel
camera_alt

മ​ധു ന​മ്പ്യാ​ർ​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

സൂ​ർ: 38 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സൂ​റി​ലെ കോ​ൺ​സു​ലാ​ർ ഏ​ജ​ൻ​റ്​ മ​ധു ന​മ്പ്യാ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. സൂ​റി​ലെ പ്ര​മു​ഖ വാ​ണി​ജ്യ ഗ്രൂ​പ്പാ​യ സാ​ക്കി ഗ്രൂ​പ്പി​െൻറ​യും സൂ​ർ സൗ​ഹൃ​ദ കൂ​ട്ടാ​യ്‍മ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. മേ​ഖ​ല​യി​ലെ ക​ല, സാം​സ്‌​കാ​രി​ക, സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ നി​റ​സാ​നി​ധ്യ​മാ​യി​രു​ന്നു. സൂ​ർ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മാ​നേ​ജ​മെൻറ്​ ക​മ്മി​റ്റി​യം​ഗം, മ​ല​യാ​ളം മി​ഷ​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ മാ​നേ​ജ്‌​മെൻറ്​ ക​മ്മി​റ്റി​യം​ഗം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. സാ​ക്കി ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബ്​​ദു​ൽ അ​സീ​സ്, സ​ലിം, നാ​സ​ർ എ​ന്നി​വ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ഡോ. ​ഫ​വാ​സ് മ​ധു ന​മ്പ്യാ​ർ​ക്ക്​ സ്നേ​ഹോ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ സൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്ബു​ല്ല ഹാ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. സൈ​നു​ദ്ധീ​ൻ കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്കി ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ നാ​സ​ർ സാ​ക്കി സ്വാ​ഗ​ത​വും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returns home
News Summary - Madhu Nambiar returns home
Next Story