Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല​യി​ൽ മ​ദ്റ​സ...

സ​ലാ​ല​യി​ൽ മ​ദ്റ​സ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സ​ലാ​ല​യി​ൽ മ​ദ്റ​സ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്​​ലാ​മി​യ സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​ദ്റ​സ ഫെ​സ്റ്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​ലാ​ല: അ​ൽ​മ​ദ് റ​സ​ത്തു​ൽ ഇ​സ്​​ലാ​മി​യ സ​ലാ​ല ‘മ​ദ്റ​സ ഫെ​സ്റ്റ് 202’ സം​ഘ​ടി​പ്പി​ച്ചു. ഐ​ഡി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ സ്കൂ​ൾ മ​ാനേ​ജ്മെൻറ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്റ് ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ഡി​യ​ൽ എ​ജ‍്യു​ക്കേ​ഷ​ൻ വി​ങ്​ ചെ​യ​ർ​മാ​ൻ ജി.​സ​ലീം സേ​ഠ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്.​ഷ​മീ​ർ,ക​ൺ​വീ​ന​ർ കെ.​ഷൗ​ക്ക​ത്ത​ലി, പി.​ടി.​എ പ്ര​സി​ഡ​ൻ​റ് ബെ​ൻ​ഷാ​ദ്, കോ.​ക​ൺ​വീ​ന​ർ​മാ​രാ​യ സ​ഫ​ർ ഇ​ഖ്ബാ​ൽ, റ​ജീ​ന സ​ലാ​ഹു​ദ്ദീ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​യി​ഷ അ​ൻ​സാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

വി​ദ്യാ​ർ​ഥിക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ പ​രി​പോ​ഷി​ക്കാ​ൻ ഒ​രു​ക്കി​യ ഫെ​സ്റ്റി​ൽ ര​ച​ന ഇ​ന​ങ്ങ​ളി​ലും സ്റ്റേ​ജി​ന​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി മു​പ്പ​ത്തി​മൂ​ന്ന് ഇ​ന​ങ്ങ​ളി​ൽ ഇ​രു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥിക​ളാ​ണ് മ​ത്സ​രി​ച്ച​ത്. ശം​സ്, ഖ​മ​ർ, ന​ജ​മ് എ​ന്നീ ഹൗ​സു​ക​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്.​ഷ​മീ​ർ സ്വാ​ഗ​ത​വും ഫെ​സ്റ്റ് ക​ൺ​വീ​ന​ർ കെ.​ഷൗ​ക്ക​ത്ത​ലി ന​ന്ദി​യും പ​റ​ഞ്ഞു. ഐ​ഡി​യ​ൽ എ​ജ‍്യു​ക്കേ​ഷ​ൻ വി​ങ്​ ക​ൺ​വീ​ന​ർ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് ,മു​സാ​ബ് ജ​മാ​ൽ, സാ​ദി​ഖ് മു​ഹ​മ്മ​ദ് അ​ധ്യാ​പ​ക​രും പി.​ടി.​എ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥിക​ളും ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalalahMadrasah Fest
News Summary - Madrasah Fest was organized in Salalah
Next Story