Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2021 4:34 PM IST Updated On
date_range 24 April 2021 4:34 PM ISTമാഹി സ്വദേശി സലാലയിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
സലാല: കോവിഡ് ബാധിച്ച് സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണൂർ മാഹി പള്ളൂർ സ്വദേശി തണൽ വീട്ടിൽ എൻ.പി ചന്ദ്രശേഖരൻ(63) നിര്യാതനായി.
പതിനഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 37 വർഷമായി സലാല ഗർബിയയിൽ ബേക്കറി നടത്തി വരികയായിരുന്നു. ഭാര്യ: രഹീന. മക്കൾ: പ്രൻറി, പ്രവ്യ. മരുമകൻ: ബിനയൻ. മൃതദേഹം സലാലയിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story