Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​ബാ​ർ ഗോ​ൾ​ഡ്​...

മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്ത്യ​യി​ൽ ര​ണ്ടു​ പു​തി​യ ഷോ​റൂ​മു​ക​ൾ തു​റ​ന്നു

text_fields
bookmark_border
മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്ത്യ​യി​ൽ ര​ണ്ടു​ പു​തി​യ ഷോ​റൂ​മു​ക​ൾ തു​റ​ന്നു
cancel
camera_alt

മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​െ​ൻ​റ ഹ​സ്ര​ത്ഗ​ഞ്ച് ഷോ​റൂം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

മ​സ്​​ക​ത്ത്​: മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​െ​ൻ​റ ര​ണ്ട് പു​തി​യ ഷോ​റൂ​മു​ക​ൾ ഇ​ന്ത്യ​യി​ൽ തു​റ​ന്നു. ചെ​ന്നൈ​യി​ലെ എ​ക്​​സ്​​പ്ര​സ് അ​വ​ന്യൂ മാ​ളി​ലും ല​ഖ്​​​നോ​വി​ലെ ഹ​സ്ര​ത്ഗ​ഞ്ചി​ലു​മാ​ണ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​യി​ലു​ട​നീ​ളം 40, അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ 16 ഷോ​റൂ​മു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്.

പ്ര​മു​ഖ ഷോ​പ്പി​ങ്​ കേ​ന്ദ്ര​മാ​യ എ​ക്​​സ്​​പ്ര​സ് അ​വ​ന്യൂ മാ​ളി​ലാ​ണ് ചെ​ന്നൈ​യി​ലെ പു​തി​യ ഷോ​റൂം. ചെ​ന്നൈ ന​ഗ​ര​ത്തി​ലെ നാ​ലാ​മ​ത്തെ​യും ത​മി​ഴ്​​നാ​ട്ടി​ലെ 17ാമ​ത്തെ​യും ഷോ​റൂ​മാ​ണി​ത്.

ല​ഖ്​​​നോ​വി​ലെ ര​ണ്ടാ​മ​ത്തെ മ​ല​ബാ​ർ ഷോ​റൂ​മു​മാ​ണ് ഹ​സ്ര​ത്ഗ​ഞ്ചി​ലേ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രൂ​പ്പി​െ​ൻ​റ അ​ഞ്ചാ​മ​ത്തെ ഷോ​റൂം കൂ​ടി​യാ​ണി​ത്. പു​തി​യ ര​ണ്ട് ഷോ​റൂ​മു​ക​ളു​ടെ​യും വെ​ർ​ച്വ​ൽ ഉ​ദ്ഘാ​ട​നം മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. മ​ല​ബാ​ർ ഗ്രൂ​പ് കോ​ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി, മ​ല​ബാ​ർ ഗ്രൂ​പ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. അ​ബ്​​ദു​ൽ​സ​ലാം, ഇ​ന്ത്യ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഒ. ​ആ​ഷ​ർ, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ്, മാ​നേ​ജ്മെ​ൻ​റ്​ ടീം ​അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

ഹ​സ്ര​ത്ഗ​ഞ്ച് ഷോ​റൂം ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യെ​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ, നീ​തി മ​ന്ത്രി ബ്ര​ജേ​ഷ് പ​ഥ​ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold and Diamondsmuscuit
News Summary - Malabar Gold and Diamonds launches two new showrooms in India Open
Next Story