Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​ബാ​ർ വി​ങ്...

മ​ല​ബാ​ർ വി​ങ് ‘പെ​ണ്മ’ നാ​​​​ളെ

text_fields
bookmark_border

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​ബാ​ർ വി​ഭാ​ഗം സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന ‘പെ​ണ്മ’ സ്ത്രീ ​പ​ക്ഷ സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

‘സെ​ൽ​ഫ് ല​വ്, സെ​ൽ​ഫ് കോ​ൺ​ഫി​ഡ​ൻ​സ്, മീ ​ടൈം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച ഒ​മാ​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ഗ​ത്ഭ​രാ​യ വ​നി​ത​ക​ൾ ന​യി​ക്കും. വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ആ​റു വ​രെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Malabar wing Penma on friday
Next Story