Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്ത്രീ​പ​ക്ഷ...

സ്ത്രീ​പ​ക്ഷ ച​ർ​ച്ച​യു​മാ​യി മ​ല​ബാ​ർ വി​ങ് ‘പെ​ണ്മ’

text_fields
bookmark_border
penma
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​ബാ​ർ വി​ഭാ​ഗം സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച ‘പെ​ണ്മ’ സെ​മി​നാ​റി​ൽ​നി​ന്ന്

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​ബാ​ർ വി​ഭാ​ഗം സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ‘പെ​ണ്മ’ ശ്ര​ദ്ധേ​യ​മാ​യി. ഒ​മാ​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ഗ​ത്ഭ​രാ​യ വ​നി​ത​ക​ൾ ന​യി​ച്ച പ​രി​പാ​ടി​യി​ൽ ‘സെ​ൽ​ഫ് ല​വ് , സെ​ൽ​ഫ് കോ​ൺ​ഫി​ഡ​ൻ​സ് , മീ ​ടൈം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി ച​ർ​ച്ച​ക​ൾ ന​ട​ന്നു.

പെ​ണ്മ​യി​ലൂ​ടെ സ്ത്രീ​ക​ൾ​ക്ക് സ്വ​യം തി​രി​ച്ച​റി​യാ​നും സ്നേ​ഹി​ക്കാ​നും ക​ഴി​യ​ട്ടെ എ​ന്ന ആ​ശം​സ​ക​ളോ​ടെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് വ​നി​ത കോ​ഓ​ഡി​നേ​റ്റ​റും മ​ല​ബാ​ർ വി​ങ് ഓ​ബ്സ​ർ​വ​റു​മാ​യ മ​റി​യം ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ഭാ​ഷ​ക​രു​ടെ പ്ര​ചോ​ദ​നാ​ത്മ​ക വാ​ക്കു​ക​ളി​ലൂ​ടെ സ്ത്രീ​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പെ​ണ്മ​യു​ടെ ല​ക്ഷ്യം എ​ന്ന് മ​ല​ബാ​ർ വി​ങ് വ​നി​ത കോ​ഓ​ഡി​നേ​റ്റ​ർ ജ​സ്‍ല മു​ഹ​മ്മ​ദ് സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​ടി​പാ​ടി​യി​ൽ അ​മ്മു വ​ള്ളി​ക്കാ​ട് (എ​ഴു​ത്തു​കാ​രി), ഡോ. ​ഷി​ഫാ​ന ആ​റ്റൂ​ർ, ഷെ​റീ​ന റ​ഫീ​ഖ് (ഫോ​ട്ടോ​ഗ്രാ​ഫ​ർ), ഡോ. ​ബി​ന്ദ്യാ ബാ​ല​ൻ , മ​ർ​വ്വ ഷി​റി​ൻ മു​ഷ്താ​ഖ് (സം​രം​ഭ​ക) തു​ട​ങ്ങി​യ​വ​ർ അ​വ​രു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ വ​ഴി സ​മൂ​ഹ​ത്തി​ലെ സ്ത്രീ​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്ന​ത് വി​ശ​ദീ​ക​രി​ച്ചു.

മ​ല​ബാ​ർ വി​ങ് ക​ൺ​വീ​ന​ർ ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം, കോ​ക​ൺ​വീ​ന​ർ സി​ദ്ദീ​ഖ് ഹ​സ്സ​ൻ , താ​ജു​ദ്ദീ​ൻ , നി​ധീ​ഷ് മാ​ണി , അ​നീ​ഷ് ക​ട​വി​ൽ, ജ​സ്‍ല മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി, അ​ഞ്ച​ൽ റ​ഹീം പ​രി​പാ​ടി അ​വ​താ​ര​ക​യാ​യി . മ​ല​ബാ​ർ വി​ങ് പ്ര​തി​നി​ധി ജാ​സ്മി​ൻ നി​ഷാ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Malabar wing Penma with women's discussion
Next Story