Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹനാപകടം: മലപ്പുറം...

വാഹനാപകടം: മലപ്പുറം സ്വദേശി സലാലയിൽ മരിച്ചു

text_fields
bookmark_border
വാഹനാപകടം: മലപ്പുറം സ്വദേശി സലാലയിൽ മരിച്ചു
cancel

സലാല: വാഹനാപകടത്തിൽ​ മലപ്പുറം സ്വദേശി സലാലയിൽ മരിച്ചു. ഔഖത്തിൽ ട്രൈയിലിടിച്ച് പാണ്ടിക്കാട് വെള്ളുവങ്ങാടിലെ വടക്കേങ്ങര മുഹമ്മദ് റാഫി (35) ആണ്​ മരിച്ചത്​. റൈസൂത്ത് ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

നോർത്ത് ഔഖത്തിൽ ഫുഡ് സ്റ്റഫ് കടയിൽ ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്​: അലവിക്കുട്ടി. മാതാവ്​: ജമീല. ഭാര്യ: അനീസ. മക്കൾ: മിഹമ്മദ് സയാൻ, നൈറ ഫാത്തിമ. കുടുംബവും മറ്റു ബന്ധുക്കളും സലാലയിൽ ഉണ്ട്.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsGulf Obituary
News Summary - Malappuram native died in salala
Next Story