Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2023 9:58 PM IST Updated On
date_range 22 July 2023 9:58 PM ISTഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിലെ ഖാബൂറയിൽ നിര്യാതനായി. കാച്ചിനിക്കാട് മഹല്ലിൽ ചെട്ട്യാരങ്ങാടി പിലാപറമ്പിൽ താമസിക്കുന്ന നൗഫൽ ആണ് മരിച്ചത്. പിതാവ്: പരേതനായ ചെറുശ്ശോല കുഞ്ഞിപ്പ. മതാവ്: മറിയുമ്മ. ഭാര്യയും മൂന്നു മക്കളുമുണ്ട്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ആശുപത്രയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story