Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളം മി​ഷ​ൻ:...

മ​ല​യാ​ളം മി​ഷ​ൻ: നൂ​റു​മേ​നി വി​ജ​യ​വു​മാ​യി സ​ലാ​ല മേ​ഖ​ല

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ: നൂ​റു​മേ​നി വി​ജ​യ​വു​മാ​യി സ​ലാ​ല മേ​ഖ​ല
cancel
camera_alt

ക​ണി​ക്കൊ​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ലെ സ​ലാ​ല മേ​ഖ​ല വി​ജ​യി​ക​ൾ

സ​ലാ​ല: കേ​ര​ള സ​ർ​ക്കാ​റി​നു കീ​ഴി​ലെ മ​ല​യാ​ളം മി​ഷ​ൻ ന​ട​ത്തു​ന്ന ക​ണി​ക്കൊ​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ൽ സ​ലാ​ല മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ക​ളാ​യി. മ​ല​യാ​ളം മി​ഷ​ൻ നാ​ലു ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന കോ​ഴ്സു​ക​ളു​ടെ ആ​ദ്യ കോ​ഴ്സി​െൻറ മൂ​ല്യ നി​ർ​ണ​യ​മാ​ണ് പ​ഠ​നോ​ത്സ​വ​മാ​യി ന​ട​ത്തി​യ​ത്. സൂ​ര്യ കാ​ന്തി, ആ​മ്പ​ൽ, നീ​ല​ക്കു​റി​ഞ്ഞി എ​ന്നീ കോ​ഴ്സു​ക​ൾ കൂ​ടി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​മ്പോ​ഴാ​ണ് വി​ദ്യാ​ർ​ഥി കേ​ര​ള​ത്തി​ലെ പ​ത്താം ക്ലാ​സ്​ മ​ല​യാ​ള പ​ഠ​ന​ത്തി​ന് തു​ല്യ​ത​യി​ൽ എ​ത്തു​ന്ന​ത്.​വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പ​ക​രെ​യും മേ​ഖ​ല എ​ക്സി. അം​ഗ​ങ്ങ​ളെ​യും കോ​ഓ​ഡി​നേ​റ്റ​ർ ഡോ. ​ഷാ​ജി പി. ​ശ്രീ​ധ​ർ അ​ഭി​ന​ന്ദി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​റി​നു കീ​ഴി​ലാ​ണ് സ​ലാ​ല മേ​ഖ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MissionSalalaSalala Zone with 100% success
News Summary - Malayalam Mission: Salala Zone with 100% success
Next Story