Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളം ഒ​മാ​ന്‍...

മ​ല​യാ​ളം ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ കേ​ര​ള​പ്പി​റ​വി​ദി​നാ​ഘോ​ഷം

text_fields
bookmark_border
Malayalam Oman Chapter Keralapiravi celebration
cancel
camera_alt

 ‘മ​ല​യാ​ള​പ്പെ​രു​മ 2022’ ക​ലാ​സാം​സ്‌​കാ​രി​ക സം​ഗ​മ​ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ഗു​ബ്ര ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​തീ​ഷ് കു​മാ​ര്‍ നി​ര്‍വ​ഹി​ക്കു​ന്നു

മ​സ്‌​ക​ത്ത്: കേ​ര​ള​പ്പി​റ​വി​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ളം ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 'മ​ല​യാ​ള​പ്പെ​രു​മ 2022' എ​ന്ന ക​ലാ​സാം​സ്‌​കാ​രി​ക സം​ഗ​മ​ത്തി​ന്റെ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ഗു​ബ്ര ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി​തീ​ഷ് കു​മാ​ര്‍ നി​ര്‍വ​ഹി​ച്ചു. മ​ല​യാ​ളം ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ സ​ദാ​ന​ന്ദ​ന്‍ എ​ട​പ്പാ​ള്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​തീ​ഷ് പ​ട്ടി​യാ​ത്ത്, ട്ര​ഷ​റ​ര്‍ ര​വീ​ന്ദ്ര​ന്‍ മ​റ്റ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ന​വം​ബ​ര്‍ നാ​ലി​ന് അ​ല്‍ ഖു​വൈ​ര്‍ വീ​ന​സ് ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക​സം​ഗ​മ​ത്തി​ല്‍ ഒ​മാ​ന്‍ ക​വി​ത​ക്കൂ​ട്ടം അ​വ​ത​രി​പ്പി​ക്ക ​ന്ന 'ക​വി​താ​യ​നം', കേ​ര​ള​ത്തി​ന്റെ പൈ​തൃ​കം വി​ളം​ബ​രം ചെ​യ്യു​ന്ന ത​ന​താ​യ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ അ​ര​ങ്ങേ​റും. ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ല്‍ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക നാ​യ​ക​ര്‍ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewskeralapiravi day
News Summary - Malayalam Oman Chapter Keralapiravi celebration
Next Story