Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ള വി​ഭാ​ഗം...

മ​ല​യാ​ള വി​ഭാ​ഗം സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
മ​ല​യാ​ള വി​ഭാ​ഗം സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി
cancel

സ​ലാ​ല: പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഐ.​എ​സ്.​സി മ​ല​യാ​ള വി​ഭാ​ഗം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലു​ബാ​സ് പാ​ല​സ് ഹാ​ളി​ൽ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. മ​ല​യാ​ള വി​ഭാ​ഗം അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളു​മാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ക​ൺ​വീ​ന​ർ ഉ​ണ്ണി​ത്താ​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹേ​മ ഗം​ഗാ​ധ​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​ൻ​പ്രീ​ത് സിം​ഗ്, ര​ക്ഷാ​ധി​കാ​രി യു.​പി. ശ​ശീ​ന്ദ്ര​ൻ, മു​ൻ ക​ൺ​വീ​ന​ർ​മാ​രാ​യ ഡോ. ​നി​ഷ്താ​ർ, മോ​ഹ​ൻ ദാ​സ് ത​മ്പി, വി.​ജി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ചാ​ലി​ശ്ശേ​രി ന​ന്ദി പ​റ​ഞ്ഞു. 
അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും രാ​ത്രി ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam
News Summary - malayalam
Next Story