Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമലയാളി വിദ്യാർഥി...

മലയാളി വിദ്യാർഥി സുവൈഖിൽ നിര്യാതനായി

text_fields
bookmark_border
മലയാളി വിദ്യാർഥി സുവൈഖിൽ നിര്യാതനായി
cancel

മസ്കത്ത്​: ഒമാനിൽ മലയാളി വിദ്യാർഥി നിര്യാതനായി. മുലദ്ദ ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥി ഇഹാൻ നഹാസ്​ (ഏഴ്​) ആണ്​ സുവൈഖിൽ ഹൃദയഘാതത്തെ തുടർന്ന് മരിച്ചത്. ചർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന്​ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

പിതാവ്​: തൃശൂർ ചാലക്കുടി സ്വദേശി പനയാമ്പിള്ളി വീട്ടിൽ നഹാസ്​ ഖാദർ. ഷാഹി ഫുഡ്​സ്​ അഡ്​മിനിസ്​ട്രേറ്റിവ്​ മാനേജറാണ്​. മാതാവ്​: ഷഫീദ നഹാസ്. സഹോദരൻ ഇഷാൻ നഹാസ് (ഏഴാം ക്ലാസ്​ വിദ്യാർഥി, ഇന്ത്യൻ സ്കൂൾ മുലദ്ദ). ഖബടക്കം സുവൈഖ്​ ഖബർസ്ഥാനിൽ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman deathstudent deathGulf death
News Summary - Malayalee student dies in Suwayq
Next Story