Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ മലയാളി...

ഒമാനിൽ മലയാളി വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
vimal krishnan
cancel
camera_alt

വിമൽ കൃണ്​ണൻ

മസ്​കത്ത്​: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിൽ മലയാളി വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ജില്ലയിലെ തൃപ്രയാർ സ്വദേശി വിനയ​െൻറ മകൻ വിമൽ കൃണ്​ണൻ (15) ആണ്​ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​.

ഇ​​ബ്രി ഇന്ത്യൻ സ്​കൂൾ പത്താം ക്ലാസ്​ വിദ്യാർഥിയാണ്​. വെള്ളിയാഴ്​ച ഉച്ചക്കായിരുന്നു സംഭവം.

വിനയൻ ഇബ്രിയിലെ സയൻസ്​ കോളജ്​ അധ്യാപകനാണ്​. ഇദ്ദേഹം ഭക്ഷണം വാങ്ങാൻ പുറത്തേക്ക്​ പോയി തിരിച്ച്​ വന്നപ്പോഴാണ്​ തൂങ്ങിയ നിലയിൽ കാണുന്നത്​. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omansuicide
News Summary - Malayalee student suicide in Oman
Next Story