Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകഴിഞ്ഞദിവസം നാട്ടിൽ...

കഴിഞ്ഞദിവസം നാട്ടിൽ നിന്നെത്തിയ മലയാളി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
കഴിഞ്ഞദിവസം നാട്ടിൽ നിന്നെത്തിയ മലയാളി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: കഴിഞ്ഞദിവസം നാട്ടിൽനിന്നെത്തിയ മലയാളി ഒമാനിൽ നിര്യാതനായി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി വിശ്വാസ് കുമാർ (38) ആണ് മസ്കത്തലെ ഗാലയിൽ മരിച്ചത്.

പിതാവ്: രാധാകൃഷ്ണൻ നായർ. റോയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death News
News Summary - Malayali died in Oman
Next Story