Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2021 9:26 PM IST Updated On
date_range 2 July 2021 9:26 PM ISTഒമാനിൽ കോവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ ബുറൈമിയിൽ സ്വകാര്യക്ലനിക്കിൽ പ്രവർത്തിച്ചിരുന്ന മലയാളി ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടൻ ( 51) ആണ് മരിച്ചത്. കഴിഞ്ഞ 12 വർഷമായി ഒമാനിലുള്ള ഇദ്ദേഹം അറ്റ്ലസ് ഹോസ്‌പിറ്റൽ, എൻ.എം.സി ഹോസ്‌പിറ്റൽ, സലാലയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഒന്നര മാസം മുമ്പ് അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയതാണ്. ഭാര്യ: സബിത. സംസ്കാരം സൊഹാർ ശ്മശാനത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story