Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളി മം​മ്​​സ്​...

മ​ല​യാ​ളി മം​മ്​​സ്​ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
Malayali Mums Onam Celebration
cancel
camera_alt

മ​ല​യാ​ളി മം​മ്​​സ് മി​ഡി​ൽ ഈ​സ്റ്റ് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

സ​ലാ​ല: മ​ല​യാ​ളി മം​മ്​​സ്​ മി​ഡി​ൽ ഈ​സ്റ്റ് സ​ലാ​ല​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഔ​ഖ​ത്തി​ലെ ബി​ലാ​ദ് ബോ​ണ്ട് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി കു​ടും​ബി​നി​ക​ൾ സം​ബ​ന്ധി​ച്ചു. പ്ര​ധാ​ന അ​ഡ്മി​ൻ​മാ​രാ​യ റോ​ഷി​മ, നി​ത്യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. വി​വി​ധ ഓ​ണ​മ​ത്സ​ര​ങ്ങ​ളും സ​ദ്യ​യും ന​ട​ന്നു. ജെ​സ്സി, സ​രി​ത, പി​ങ്കി, റെ​ജി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Malayali Mums Onam Celebration
Next Story