Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ആ​ഭ്യ​ന്ത​ര...

ഒ​മാ​ൻ ആ​ഭ്യ​ന്ത​ര ലീ​ഗ് ടി10​ൽ ഹാ​ട്രി​ക്കു​മാ​യി മ​ല​യാ​ളി

text_fields
bookmark_border
ഒ​മാ​ൻ ആ​ഭ്യ​ന്ത​ര ലീ​ഗ് ടി10​ൽ ഹാ​ട്രി​ക്കു​മാ​യി മ​ല​യാ​ളി
cancel
camera_alt

സ​മീ​ർ ഹ​മീ​ദ്

മ​സ്‌​ക​ത്ത്: ഒ​മാ​നി​ൽ ന​ട​ന്ന ടി10 ​മ​ത്സ​ര​ങ്ങ​ളി​ലെ അ​പൂ​ർ​വ ഹാ​ട്രി​ക്ന് അ​മേ​റാ​ത്തി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യം സാ​ക്ഷ്യം വ​ഹി​ച്ചു. അ​ൽ നൂ​ഹ ബൗ​ഷ​ർ സ്‌​പോ​ർ​ട്‌​സ് ടീ​മി​ന്റെ ക​ളി​ക്കാ​ര​നാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി സ​മീ​ർ ഹ​മീ​ദ് ആ​ണ് ഹാ​ട്രി​ക് നേ​ടി ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്. ര​ണ്ടു ഓ​വ​റി​ൽ 11 റ​ൺ​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ആ​ണ് ഈ ​ഇ​ടം​കൈ​യ്യ​ൻ ബൗ​ള​റ് സ്വ​ന്ത​മാ​ക്കി​യ​ത്.

ഒ​മാ​ൻ ലീ​ഗി​ലെ ഐ ​ഡി​വി​ഷ​ൻ ടി10 ​മ​ത്സ​ര​ത്തി​ൽ അ​ൽ നു​ഹ ബൗ​ഷ​ർ സ്‌​പോ​ർ​ട്‌​സ് ക്ല​ബ് ട​വ​ൽ പ്രോ​പ്പ​ർ​ട്ടി ടീ​മി​നെ 82 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. നി​ശ്ചി​ത 10 ഓ​വ​റി​ൽ ആ​റു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ അ​ൽ നു​ഹ 129 റ​ൺ​സ് നേ​ടി. 130 റ​ൺ​സ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റി​ങി​നി​റ​ങ്ങി​യ ട​വ​ൽ ടീം 47 ​റ​ൺ​സി​ന് പു​റ​ത്താ​യി. സ​മീ​റി​നെ കൂ​ടാ​തെ, നീ​ൽ, മ​നീ​ഷ്, വി​ക്രം, പ​ത്താ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsmalayalihat trickOman Domestic League
News Summary - Malayali takes hat-trick in Oman Domestic League T10
Next Story