Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2024 7:02 PM IST Updated On
date_range 23 May 2024 7:02 PM ISTമലയാളി പിഞ്ചുബാലിക ഒമാനിൽ നിര്യാതയായി
text_fieldsbookmark_border
മസ്കത്ത്: മലയാളി പിഞ്ചുബാലിക ഒമാനിൽ നിര്യാതയായി. ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെ മൂന്നു മാസം പ്രായമുള്ള മകൾ എസ്സ മരിയ റോബിൻ ആണ് സുഹാറിൽ മരിച്ചത്. മാതാവ്: ജിൻസി തോമസ്. ഒരു സഹോദരനുണ്ട്. നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story