Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാമുക്കോയ അനുശോചന...

മാമുക്കോയ അനുശോചന സദസ്​ നാളെ​

text_fields
bookmark_border
Mamukoya
cancel

സുഹാർ: മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയയുടെ നിര്യാണത്തിൽ സുഹാറിലെ കലാ കൂട്ടായ്മയായ ടീം എള്ളുണ്ട

അനോശോചന സദസ്സ് സംഘടിപ്പിക്കും. ശനിയാഴ്ച രാത്രി ഏഴ്​ മണിക്ക് സുഹാർ കോഴിക്കോടൻ മക്കാനി ഹാളിലാണ് പരിപാടി.

സിനിമയുടെ വെള്ളി വെളിച്ചത്തിൽ നടന്ന​പ്പോഴും ഒരു കോഴിക്കോട്ടുകാരന്റെ തനത് ശൈലിയിൽ പച്ച മനുഷ്യനായി ജീവിച്ച വ്യക്തിയായിരുന്നു മാമുക്കോ​യ​. പ്രമുഖ വ്യക്തിത്യങ്ങൾ പങ്കെടുക്കുന്ന പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയാണെന്ന്​ ടീം എള്ളുണ്ട അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamukoya
News Summary - Mamukoya condolence meeting tomorrow
Next Story