Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൂ​ഗ​ർ​ഭ...

ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ​യാ​ളെ ര​ക്ഷി​ച്ചു

text_fields
bookmark_border
water tank
cancel
camera_alt

ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണി​യി​ൽ

വീ​ണ​യാ​ളെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ് ആം​ബു​ല​ൻ​സ്

അ​തോ​റി​റ്റി അം​ഗ​ങ്ങ​ൾ

ര​ക്ഷി​ക്കു​ന്നു

മ​സ്ക​ത്ത്: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഒ​രു ക​മ്പ​നി​യു​ടെ ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണി​യി​ൽ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ സി​വി​ൽ ഡി​ഫ​ൻ​സ്, ആം​ബു​ല​ൻ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ്​ ര​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ബ​ർ​ക്ക വി​ലാ​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്, ആം​ബു​ല​ൻ​സ് അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ ടാ​ങ്കി​ൽ​നി​ന്ന് ആ​ളെ പു​റ​ത്തെ​ടു​ത്തു.

ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യ വ്യ​ക്തി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തി​ന്റെ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRescuedWater Tank
News Summary - Man rescued from underground water tank
Next Story