Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ...

ഒ​മാ​നി​ൽ വി​വാ​ഹ​ങ്ങ​ൾ കു​റ​ഞ്ഞെ​ന്ന്​ ക​ണ​ക്കു​ക​ൾ

text_fields
bookmark_border
marriage rate
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 20 ശ​ത​മാ​നം കു​റ​ഞ്ഞെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി​വി​വ​ര​ക്ക​ണ​ക്ക്. 2022ലെ ​ആ​കെ വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണം 15,400 ആ​ണ്.

എ​ന്നാ​ൽ, 2021ൽ 19,294 ​വി​വാ​ഹ​ങ്ങ​ളാ​ണ്​ ന​ട​ന്നി​രു​ന്ന​ത്. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ വി​വാ​ഹ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​വാ​ഹ​ങ്ങ​ളി​ൽ 613 എ​ണ്ണം ഒ​മാ​നി​ക​ളും വി​ദേ​ശി​ക​ളും ത​മ്മി​ലു​ള്ള​താ​ണ്. ബാ​ക്കി​യു​ള്ള​തെ​ല്ലാം ഒ​മാ​നി പൗ​ര​ന്മാ​ർ ത​മ്മി​ൽ​ത​ന്നെ​യാ​ണ്​ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തെ വി​വാ​ഹ​മോ​ച​ന​ങ്ങ​ളു​ടെ എ​ണ്ണം 4160 ആ​ണെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmarriage rate
News Summary - Marriage rate in Oman decreases
Next Story