Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര കെ.​എം.​സി.​സി...

മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് തു​ട​ക്കം

text_fields
bookmark_border
മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് തു​ട​ക്കം
cancel
camera_alt

മ​ത്ര കെ.​എം.​സി.​സി വ​നി​ത വി​ങ് സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​സ്‌​ക​ത്ത്: സാ​ബ്‌​റീ​സ് ഹെ​ൽ​ത്ത് കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് മ​ത്ര കെ.​എം.​സി.​സി വ​നി​താ വി​ങ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. ജ​നു​വ​രി 21 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ക്യാ​മ്പ് മ​ത്ര കെ.​എം.​സി.​സി വ​നി​താ വി​ങ് പ്ര​സി​ഡ​ന്റ് ഷാ​ഹി​ന റാ​ഷി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​ച​യ സ​മ്പ​ന്ന​രാ​യ ദ​ന്ത​രോ​ഗ വി​ദ​ഗ്ധ, ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ​മാ​രു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്ത്രീ ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ത​കു​ന്ന ഹെ​ൽ​ത്ത് പാ​ക്കേ​ജു​ക​ൾ ക്യാ​മ്പി​ന്റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​ണ്. ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​വി​ധി തേ​ടാ​നും സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് വ​നി​ത​ക​ൾ​ക്കാ​യു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പ്. ഇ​ത് പ​ര​മാ​വാ​ധി പ്ര​യോ​ജ​ന​പ്പ​ടു​ത്ത​ണ​മെ​ന്നും കെ.​എം.​സി.​സി വ​നി​താ വി​ങ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. സാ​ബ്‌​റീ​സ് ഹെ​ൽ​ത്ത് കെ​യ​ർ ജ​ന​റ​ൽ ഫി​സി​ഷ്യ​ന്മാ​രാ​യ ഡോ. ​ത​ൻ​സീ​ല ഇ​ബാ​ദി, പ്ര​സ്റ്റീ​ന അ​ൽ​ഫോ​ൻ​സ, ദ​ന്ത​രോ​ഗ വി​ദ​ഗ്ധ ഡോ. ​എ​സ് ദീ​പി​ക ചൗ​ധ​രി തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ൽ​കി. മ​ത്ര കെ.​എം.​സി.​സി ജോ​യി​ന്റ് സെ​ക്ര​ട്ട​റി സു​ഹൈ​മ, മി​സ്‌​രി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ന​വാ​സ് ചെ​ങ്ങ​ള, നേ​താ​ക്ക​ളാ​യ സാ​ദി​ഖ് ആ​ടൂ​ർ, നാ​സ​ർ തൃ​ശൂ​ർ, സാ​ബ്റീ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ സാ​ബ്രി ഹാ​രി​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ ഷ​റ​ഫു​ദ്ധീ​ൻ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സ​ലീ​ൽ രാ​ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഹെ​ഡ് നേ​ഴ്‌​സ് ജോ​യ്‌​സി പോ​ൾ സ്വാ​ഗ​ത​വും കോ​ഒാ​ർ​ഡി​നേ​റ്റ​ർ ആ​ഷി​ഫ ഫാ​ത്തി​മ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMedical Camp
News Summary - Mathra KMCC Women's Wing Free Medical Camp Begins
Next Story