Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജനപ്രീതിയാർജിച്ച...

ജനപ്രീതിയാർജിച്ച ക്രോസ്​ഒാവർ മോഡലുകളുമായി മസ്​ദ

text_fields
bookmark_border
ജനപ്രീതിയാർജിച്ച ക്രോസ്​ഒാവർ   മോഡലുകളുമായി മസ്​ദ
cancel


മസ്​കത്ത്​: എസ്​.യു.വിയുടെ കരുത്തും സെഡാ​െൻറ അഴകും ഒത്തിണങ്ങിയ ക്രോസ്​ ഒാവർ വാഹനങ്ങളാണ്​ ആ​േട്ടാമൊബൈൽ വിപണിയിലെ പുതിയ ട്രെൻഡ്​. വാഹനനിർമാതാക്കളെല്ലാം നിരവധി മോഡലുകളാണ്​ ഇൗ വിഭാഗത്തിൽ പുറത്തിറക്കുന്നത്​. മസ്​ദയുടെ സി.എക്​സ്​ ശ്രേണിയിലുള്ള വാഹനങ്ങളാണ്​ ക്രോസ്​ ഒാവർ വിഭാഗത്തിൽ പെടുന്നത്​. ഒമാൻ വിപണിയിൽ ഏറെ ജനപ്രിയമാണ്​ ഇവ. മികച്ച കരുത്തും നിയന്ത്രണവും യാത്രാസുഖവുമുള്ള സി.എക്​സ്​ ശ്രേണിയിലെ വാഹനങ്ങൾ മികച്ച ഇന്ധനക്ഷമതയും പ്രധാനം ചെയ്യുന്നു. മസ്​ദയുടെ തനത്​ ഡിസൈനിങ്​ ആശയമായ 'കോഡോ'യിലാണ്​ ഇൗ വാഹനങ്ങൾ രൂപകൽപന ചെയ്​തിരിക്കുന്നത്​. മികച്ച സിറ്റി യാത്രകൾക്കും ഇടക്കുള്ള


ഒാഫ്​റോഡ്​ യാത്രകൾക്കും മസ്​ദ ക്രോസ്​ ഒാവർ കേമനാണ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story