Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മെ​ഡി​ക്ക​ൽ-​ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മെ​ഡി​ക്ക​ൽ-​ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നും അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ മെ​ഡി​ക്ക​ൽ-​ര​ക്​​ത​ദാ​ന ക്യാ​മ്പ്​ 

നി​സ്‌​വ: നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നും അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ചും സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ൽ-​ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു.നി​സ്‌​വ​യി​ലെ ക​ർ​ഷ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ​ന​ട​ന്ന ക്യാ​മ്പി​ൽ നി​സ്‌​വ ഗ​വ​ൺ​മെ​ന്റ് ഹോ​സ്പി​റ്റ​ലും ബ​ദ​ർ അ​ൽ​സ​മ ഹോ​സ്പി​റ്റ​ലും പ​ങ്കാ​ളി​ക​ളാ​യി. മ​സ്ക​ത്തി​ൽ​നി​ന്ന് സാ​യി ഗ്രൂ​പ്പും പ​ങ്കെ​ടു​ത്തു. ഒ​മാ​ൻ, ഇ​ന്ത്യ, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി​പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

അ​ൽ ജ​ദീ​ദ് എ​ക്സ്ചേ​ഞ്ച്​ പ്ര​തി​നി​ധി​ക​ളാ​യി അ​നൂ​പ് കോ​വ​യി​ൽ, ഗി​രീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.നി​സ്‌​വ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഭാ​വി​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഗോ​പ​കു​മാ​ർ വേ​ലാ​യു​ധ​ൻ, സു​നി​ൽ പൊ​ന്നാ​നി, റെ​ജി ആ​റ്റി​ങ്ങ​ൽ, മ​ധു പൊ​ന്നാ​നി, രാ​ധാ​കൃ​ഷ്ണ​ൻ ക​ർ​ഷ, നൗ​ഫ​ൽ, പ്ര​ഭാ​ക​ര​ൻ, അ​നി​ൽ വ​ർ​ഗീ​സ്, സു​ജേ​ഷ്, സ​ന്ദീ​പ്, സാ​ദി​ഖ്, അ​മീ​ർ വ​ലി​യ​വ​ള​പ്പി​ൽ, മോ​ഹ​ന​ൻ, ശോ​ഭ​ന ശ​ശി​കു​മാ​ർ, ഡി​മ്പി​ൾ മ​ധു, ബാ​ല​ച​ന്ദ്ര​ൻ പി​ള്ള, മ​ണി ബാ​ല​ച​ന്ദ്ര​ൻ, ര​ഞ്ജു ച​ന്ദ്ര​ൻ, ജി​ന്റോ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BloodDonation CampNiswa Indian Association
News Summary - Medical-blood donation camp organized
Next Story