Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമെ​ഡി​ക്ക​ൽ ക്യാ​മ്പ്...

മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ന്

text_fields
bookmark_border
medical camp
cancel

സ​ലാ​ല: ഐ.​എ​സ്.​സി കേ​ര​ള വി​ഭാ​ഗം ബ​ദ​ർ സ​മ ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളിയാഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ സ​ലാ​ല ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ൾ​ക്കു പു​റ​മെ ജ​ന​റ​ൽ മെ​ഡി​സി​നി​ലെ ഡോ. ​അ​ജ്മ​ല​ന്റെ​യും ഡോ.​ആ​യി​ശ​യു​ടെ​യും സേ​വ​നം ഉ​ണ്ടാ​കും. വി​ദ​ഗ്ധ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ സേ​വ​ന​വും തു​ട​ർ​ന്ന് ല​ഭ്യ​മാ​കും. കൂ​ടാ​തെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഇ​രു​പ​ത് ശ​ത​മാ​നം കു​റ​വു​മു​ണ്ടാ​കു​മെ​ന്ന് കേ​ര​ള വി​ങ് ക​ൺ​വീ​ന​ർ ഡോ. ​ഷാ​ജി.​പി.​ശ്രീ​ധ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsMedical Camp
News Summary - Medical camp on friday
Next Story