Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമീ​ലാ​ദ് കാ​മ്പ​യി​ന്‍...

മീ​ലാ​ദ് കാ​മ്പ​യി​ന്‍ യൂ​ത്ത് ഫെ​സ്റ്റ് സ​മാ​പി​ച്ചു

text_fields
bookmark_border
ഗൂ​ബ്ര മ​ദ്‌​റ​സ​ത്തു​ല്‍ ഹു​ദ​യു​ടെ​യും ഐ.​സി.​എ​ഫ് ബൗ​ഷ​ര്‍, അ​സൈ​ബ സെ​ക്ട​റു​ക​ളു​ടെ​യും  ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ഫെ​സ്റ്റ്​
cancel
camera_alt

ഗൂ​ബ്ര മ​ദ്‌​റ​സ​ത്തു​ല്‍ ഹു​ദ​യു​ടെ​യും ഐ.​സി.​എ​ഫ് ബൗ​ഷ​ര്‍, അ​സൈ​ബ സെ​ക്ട​റു​ക​ളു​ടെ​യും

ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ഫെ​സ്റ്റ്​ 

മ​സ്‌​ക​ത്ത്: ഗു​ബ്ര മ​ദ്‌​റ​സ​ത്തു​ല്‍ ഹു​ദ​യു​ടെ​യും ഐ.​സി.​എ​ഫ് ബൗ​ഷ​ര്‍, അ​സൈ​ബ സെ​ക്ട​റു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് ഫെ​സ്റ്റി​ന് സ​മാ​പ​നം. സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം ഐ.​സി.​എ​ഫ് മ​സ്‌​ക​ത്ത് സെ​ന്‍ട്ര​ല്‍ പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്‌​റ​സ സ​ദ​ര്‍ മു​അ​ല്ലിം ഉ​സ്മാ​ന്‍ സ​ഖാ​ഫി വ​യ​നാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ന​ല്‍ പ്ര​സി​ഡ​ന്റ് ഷ​ഫീ​ഖ് ബു​ഖാ​രി, നാ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി നി​ഷാ​ദ് ഗു​ബ്ര, സെ​ന്‍ട്ര​ല്‍ സെ​ക്ര​ട്ട​റി നി​യാ​സ് കെ ​അ​ബു, മീ​ലാ​ദ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ നി​സാ​ര്‍ ഗു​ബ്ര തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മ​ദ്ഹ് ഗാ​നം, ഒാ​ണ്‍ലി മ​ല​യാ​ളം തു​ട​ങ്ങി വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​യി നൂ​റോ​ളം പ്ര​തി​ഭ​ക​ള്‍ മ​ത്സ​രി​ച്ചു. വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ ആ​റി​ന് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന് ഹോ​ട്ട​ല്‍ മ​സ്‌​ക​ത്ത് ഹോ​ളി​ഡേ സൂ​ര്‍ ബാ​ള്‍റൂം വേ​ദി​യാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CampaignYouth FestMeeladConclude
News Summary - Meelad campaign youth fest concluded
Next Story