Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2023 11:09 AM IST Updated On
date_range 27 Sept 2023 11:09 AM ISTമനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി യോഗം ചേർന്നു
text_fieldsbookmark_border
മസ്കത്ത്: മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതിയുടെ (എൻ.സി.സി.എച്ച്.ടി) ഈ വർഷത്തെ രണ്ടാമത്തെ യോഗം കഴിഞ്ഞ ദിവസം ചേർന്നു. വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറിയും കമ്മിറ്റി ചെയർമാനുമായ ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുടെ ആഭിമുഖ്യത്തിലായിരുന്നു യോഗം. മനുഷ്യക്കടത്ത് തടയാൻ ചുമതലപ്പെടുത്തിയിട്ടുള്ള എല്ലാ വകുപ്പുകളുടെയും ശ്രമങ്ങളും ഈ വിഷയത്തിൽ ദേശീയ ആക്ഷൻ പ്ലാനിലെ (2021-2023) പുരോഗതിയും യോഗം അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story