Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമിലിട്ടറി...

മിലിട്ടറി ടെക്‌നോളജിക്കൽ കോളജ് ഓപൺ ഡേ

text_fields
bookmark_border
മിലിട്ടറി ടെക്‌നോളജിക്കൽ കോളജ് ഓപൺ ഡേ
cancel
camera_alt

മി​ലി​ട്ട​റി ടെ​ക്‌​നോ​ള​ജി​ക്ക​ൽ കോ​ള​ജി​ന്‍റെ ഓ​പ​ൺ ഡേ​യി​ൽ​നി​ന്ന്​

Listen to this Article

മ​സ്‌​ക​ത്ത്: മി​ലി​ട്ട​റി ടെ​ക്‌​നോ​ള​ജി​ക്ക​ൽ കോ​ള​ജ് ഓ​പ​ൺ ഡേ ​സം​ഘ​ടി​പ്പി​ച്ചു. സ​യ്യി​ദ് മാ​ലി​ക് ബി​ൻ ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദി​ന്‍റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും കോ​ള​ജി​ന്‍റെ സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ​യ്യി​ദ് മാ​ലി​ക്കി​നെ മി​ലി​ട്ട​റി ടെ​ക്‌​നോ​ള​ജി​ക്ക​ൽ കോ​ള​ജ് ഡീ​ൻ എ​യ​ർ ക​മ്മ​ഡോ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​സീ​സ് അ​ൽ സി​യാ​ബി​യും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​മാ​രും അ​ക്കാ​ദ​മി​ക് വി​ദ​ഗ്ധ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:military collegeOman
News Summary - Military Technological College Open Day
Next Story