Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാ​മൂ​ഹി​ക വി​ക​സ​ന...

സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം 30 പേ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം 30 പേ​രെ ആ​ദ​രി​ച്ചു
cancel

മ​സ്ക​ത്ത്​: ഒ​മാ​നി വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ന​ജ്ജാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ​ആ​ഘോ​ഷ പ​രി​പാ​ടി. ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ്​ തെ​ളി​യി​ച്ച 30 വ​നി​ത​ക​​ളെ ആ​ദ​രി​ച്ചു. ഗ​വേ​ഷ​ക​ർ, വ്യ​വ​സാ​യി​ക​ൾ, ഗ്രാ​മീ​ണ വ​നി​ത​ക​ൾ, സം​രം​ഭ​ക​ർ, ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മു​ൻ​നി​ര വ​നി​ത​ക​ൾ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ഒ​മാ​ൻ​ടെ​ലു​മാ​യി സ​ഹ​ക​രി​ച്ച് സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച മു​ബാ​ദ​ര മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ​യും ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഒ​മാ​നി വി​മ​ൻ അ​സോ​സി​യേ​ഷ​നി​ലെ 60 അം​ഗ​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നും ഡി​ജി​റ്റ​ൽ ശേ​ഷി വി​ക​സി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു ഈ ​സം​രം​ഭം. റി​ഫി പ്ലാ​റ്റ്‌​ഫോ​മി​ന്റെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Ministry of Social Development honored 30 people
Next Story