Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​ണാ​താ​യ...

കാ​ണാ​താ​യ സ്വ​ദേ​ശി​യെ ജ​ബ​ല്‍ അ​ഖ്ദ​റി​ല്‍ ക​ണ്ടെ​ത്തി

text_fields
bookmark_border
found
cancel

മ​സ്‌​ക​ത്ത്: കാ​ണാ​താ​യ ഒ​മാ​നി പൗ​ര​നെ ജ​ബ​ല്‍ അ​ഖ്ദ​ര്‍ പ​ര്‍വ​ത മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി. റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ഏ​വി​യേ​ഷ​ന്‍ വി​ഭാ​ഗം, സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ഏ​വി​യേ​ഷ​ന്‍ ഹെ​ലി​കോ​പ്ട​റി​ല്‍ സ്വ​ദേ​ശി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Missing CaseOman NewsFound
News Summary - Missing native found in Jabal Akhdar
Next Story