Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2021 10:36 AM IST Updated On
date_range 3 Dec 2021 10:36 AM ISTതാമസ സ്ഥലം ദുരുപയോഗപ്പെടുത്തൽ: മസ്കത്ത് മുനിസിപ്പാലിറ്റി നടപടിയെടുത്തു
text_fieldsbookmark_border
മസ്കത്ത്: താമസ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനെതിരെ നടപടിയെടുത്ത് മസ്കത്ത് മുനിസിപ്പാലിറ്റി.
സീബ് വിലായത്തിലാണ് ലൈസൻസില്ലാതെ താമസസ്ഥലത്ത് ഭേക്ഷ്യാൽപന്നങ്ങൾ സംഭരിച്ചിരുന്നത്.
സമീപവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ അധികൃതർ പരിശോധന നടത്തി നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story