Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎം.എം. ലോറൻസ്:...

എം.എം. ലോറൻസ്: തൊഴിലാളി വർഗ പ്രസ്ഥാനത്തിന് കനത്ത നഷ്ടം- കൈരളി ഒമാൻ

text_fields
bookmark_border
mm lawrence
cancel

മ​സ്ക​ത്ത്: എം.​എം ലോ​റ​ൻ​സ​ന്റെ നി​ര്യാ​ണം കേ​ര​ള​ത്തി​ലെ തൊ​ഴി​ലാ​ളി വ​ർ​ഗ പ്ര​സ്ഥാ​ന​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് കൈ​ര​ളി ഒ​മാ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സ​മ​ര പോ​രാ​ട്ട​ത്തി​ൽ ഭ​ര​ണ​കൂ​ട മ​ർ​ദ​ന​ത്തി​ന്റെ ഇ​ര​യാ​യി​രു​ന്നു ലോ​റ​ൻ​സ്.

താ​ഴെ​ത്ത​ട്ടി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ര​ന്ത​രം പോ​രാ​ടു​ക​യും സ​മ​രം ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്ന ലോ​റ​ൻ​സ് കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ ട്രേ​ഡ് യൂ​നി​യ​ൻ പ്ര​സ്ഥാ​നം വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കാ​ണ് വ​ഹി​ച്ച​ത്. എം.​എം. ലോ​റ​ൻ​സി​ന്റെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി ഒ​മാ​ൻ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM LawrenceOman NewsKairali Oman
News Summary - MM Lawrence: Working class A heavy loss for the movement- Kairali Oman
Next Story