Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൂ​ക​മ്പം...

ഭൂ​ക​മ്പം നി​രീ​ക്ഷി​ക്കാ​ൻ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ -ഇ.​എം.​സി ഡ​യ​റ​ക്ട​ർ

text_fields
bookmark_border
Modern facilities for earthquake monitoring -EMC Director
cancel

മ​സ്ക​ത്ത്​: ഭൂ​ക​മ്പ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ 21 സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഇ.​എം.​സി) ഡ​യ​റ​ക്ട​ർ ഡോ. ​ഇ​സ അ​ൽ ഹു​സൈ​ൻ പ​റ​ഞ്ഞു. ഒ​മാ​ൻ ജ​ന​റ​ൽ റേ​ഡി​യോ​യോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​രും മാ​സ​ങ്ങ​ളി​ൽ ന​ഗ​ര​ങ്ങ​ളി​ലും സി​റ്റി​ക​ളി​ലും വ്യാ​പി​ക്കു​ന്ന ശ​ക്ത​മാ​യ ശൃം​ഖ​ല​ക്കാ​യി ഒ​രു മോ​ണി​റ്റ​റി​ങ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​ക്രി​യ​യി​ലാ​ണ്. ഒ​മാ​ൻ ക​ട​ലി​ലോ, അ​റ​ബി​ക്ക​ട​ലി​ലോ അ​പ​രി​ചി​ത​മാ​യ ഭൂ​ക​മ്പ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ൽ ഹു​സൈ​ൻ സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakemonitoring
News Summary - Modern facilities for earthquake monitoring -EMC Director
Next Story