Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2024 7:28 AM GMT Updated On
date_range 26 March 2024 7:28 AM GMTപണം ഇരട്ടിപ്പിക്കൽ തട്ടിപ്പ്: ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞ് ഒമാനി പൗരനെ കബളിപ്പിച്ച സംഭവത്തിൽ ആഫ്രിക്കൻ പൗരനെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) പിടികൂടി. സ്വദേശി പൗരന് 22,000 റിയാലാണ് നഷ്ടമായത്. റോയൽ ഒമാൻ പൊലീസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story