Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'പാ​ർ പാ​ർ' കൊ​തു​കു...

'പാ​ർ പാ​ർ' കൊ​തു​കു ന​ശീ​ക​ര​ണ ഉ​പ​ക​ര​ണം രാ​ജ്യ​ത്ത്​ നി​രോ​ധി​ച്ചു

text_fields
bookmark_border
പാ​ർ പാ​ർ കൊ​തു​കു ന​ശീ​ക​ര​ണ ഉ​പ​ക​ര​ണം രാ​ജ്യ​ത്ത്​ നി​രോ​ധി​ച്ചു
cancel

മ​സ്​​ക​ത്ത്​: ​െചെ​നീ​സ്​ നി​ർ​മി​ത ഉ​ൽ​പ​ന്ന​മാ​യ 'പാ​ർ പാ​ർ' കൊ​തു​കു ന​ശീ​ക​ര​ണ ഉ​പ​ക​ര​ണ​ത്തി​െൻറ വി​ത​ര​ണ​വും ക​ച്ച​വ​ട​വും ഒ​മാ​നി​ൽ നി​രോ​ധി​ച്ച​താ​യി ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) അ​റി​യി​ച്ചു. അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ്​ വി​ല​​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ സി.​പി.​എ ചെ​യ​ർ​മാ​ൻ സു​ലാ​യം അ​ലി സു​ലാ​യം അ​ൽ ഹ​ക്മാ​നി അ​റി​യി​ച്ചു. തീ​രു​മാ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തും. നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ വി​പ​ണി​യി​ൽ​നി​ന്ന്​ ഉ​ൽ​പ​ന്നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സി.​പി.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mosquito
News Summary - Mosquito repellent equipment banned in the country
Next Story