Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2024 7:38 AM IST Updated On
date_range 16 Jun 2024 7:38 AM ISTമോസ്റ്റ് കംഫർട്ടബിൾ സീറ്റ്സ്’ അവാർഡ് ഒമാൻ എയറിന്
text_fieldsbookmark_border
മസ്കത്ത്: ഈ വർഷത്തെ മിഡിൽ ഈസ്റ്റിലെ ‘മോസ്റ്റ് കംഫർട്ടബിൾ സീറ്റ്സ്’ അവാർഡ് സ്വന്തമാക്കി സുൽത്താനേറ്റിന്റെ ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ. എയർലൈൻ പാസഞ്ചർ എക്സ്പീരിയൻസ് അസോസിയേഷനാണ് ഈ പുരസ്കാരം നൽകി ഒമാൻ എയറിനെ ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story