Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹിജറ പുതുവർഷം: ഒമാനിൽ ...

ഹിജറ പുതുവർഷം: ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു

text_fields
bookmark_border
ഹിജറ പുതുവർഷം: ഒമാനിൽ   പൊതുഅവധി പ്രഖ്യാപിച്ചു
cancel

മസ്​കത്ത്​: ഒമാനിൽ മുഹറം പൊതു അവധി പ്രഖ്യാപിച്ചു. ആഗസ്​റ്റ്​ 20നോ 21നോ ആയിരിക്കും ഹിജറ പുതുവർഷാരംഭം​. വെള്ളിയാഴ്​ചയാണ്​ മുഹറം ഒന്ന്​ എങ്കിൽ പൊതു അവധി ഞായറാഴ്​ചയായിരിക്കുമെന്ന്​ ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. മാസപിറവി ദൃശ്യമാകുന്നത്​ അനുസരിച്ചായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. സർക്കാർ, സ്വകാര്യ മേഖലയിലെ സ്​ഥാപനങ്ങൾക്ക്​ മുഹറം ഒന്നിന്​ അവധിയായിരിക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story