Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ർ​ണാ​ഭ​മാ​യി മു​ല​ദ...

വ​ർ​ണാ​ഭ​മാ​യി മു​ല​ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ കെ.​ജി ഗ്രാ​ജ്വേ​ഷ​ന്‍

text_fields
bookmark_border
വ​ർ​ണാ​ഭ​മാ​യി മു​ല​ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ കെ.​ജി ഗ്രാ​ജ്വേ​ഷ​ന്‍
cancel

മു​ല​ദ: മു​ല​ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ കി​ന്റ​ര്‍ഗാ​ര്‍ട്ട​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ കൊ​ച്ചു കു​രു​ന്നു​ക​ളു​ടെ ഗ്രാ​ജ്വേ​ഷ​ന്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ന​ട​ന്നു. മ​ജ്‌​ലി​സ് ശൂ​റാ അം​ഗം ഫൈ​സ​ല്‍ ഹ​മൂ​ദ് ഹാ​ഷി​ല്‍ അ​ല്‍ റു​ഷൈ​ദി മു​ഖ്യാ​തി​ഥി​യാ​യി.എ​സ്.​എം.​സി അം​ഗ​ങ്ങ​ള്‍, പ്രി​ന്‍സി​പ്പ​ല്‍, അ​സി​സ്റ്റ​ന്റ് വൈ​സ് പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, അ​ന​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നാ​ളെ​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​യ വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യ വി​ദ്യാ​ഭ്യാ​സം ന​ല്‍കി അ​വ​രു​ടെ സ്വ​ഭാ​വ​രൂ​പ​വ​ത്ക​ര​ണ​ത്തി​ല്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന അ​ധ്യാ​പ​ക​രെ എ​സ്.​എം.​സി അ​ക്കാ​ദ​മി​ക് ഇ​ന്‍ ചാ​ര്‍ജ് ദി​ലീ​പ് കു​മാ​ര്‍ അ​ഭി​ന​ന്ദി​ച്ചു. കെ.​ജി.​ടു വി​ദ്യാ​ര്‍ഥി മു​ഹ​മ്മ​ദ് ആ​ത്തി​ഫ് ‘ഗു​രു കാ ​മ​ഹ​ത്വ്’ എ​ന്ന ഹി​ന്ദി ക​വി​ത ആ​ല​പി​ച്ചു. എ​സ്.​എം.​സി ട്ര​ഷ​റ​ര്‍ ഡോ. ​മാ​ത്യു വ​ര്‍ഗീ​സ് മു​ഖ്യാ​തി​ഥി​ക്ക് മെ​മ​ന്റോ സ​മ്മാ​നി​ച്ചു. അ​ധ്യാ​പി​ക ഹെ​പ്‌​സി​ബ നി​ക്കോ​ള്‍സ​ണ്‍ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian SchoolMuladaKG Graduation
News Summary - Mulada Indian School KG Graduation
Next Story