Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത്-​ദു​കം...

മ​സ്ക​ത്ത്-​ദു​കം റൂ​ട്ടി​ല്‍ ബ​സ്​ ചാ​ർ​ജ്​ പ​കു​തി വെ​ട്ടി​ക്കു​റ​ച്ച്​ മു​വാ​സ​ലാ​ത്ത്​

text_fields
bookmark_border
മ​സ്ക​ത്ത്-​ദു​കം റൂ​ട്ടി​ല്‍ ബ​സ്​ ചാ​ർ​ജ്​ പ​കു​തി വെ​ട്ടി​ക്കു​റ​ച്ച്​ മു​വാ​സ​ലാ​ത്ത്​
cancel

മ​സ്ക​ത്ത്: ദു​ക​മി​ലേ​ക്കു​ള്ള ബ​സ്​ ചാ​ർ​ജ്​ പ​കു​തി​യാ​യി കു​റ​ച്ച്​ ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്. മ​സ്ക​ത്ത്-​ദു​കം റൂ​ട്ടി​ല്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍വി​സു​ക​ളി​ലാ​ണ്​ ഇൗ ​സേ​വ​നം ല​ഭ്യ​മാ​കു​ക. ഡി​സം​ബ​ര്‍ വ​രെ ഒ​രു ഭാ​ഗ​ത്തേ​ക്കു​ള്ള ടി​ക്ക​റ്റി​ന് 2.750 റി​യാ​ലാ​ണ്​ നി​ര​ക്ക്. നേ​ര​ത്തെ 5.500 റി​യാ​ലാ​യി​രു​ന്നു.

രാ​വി​ലെ​യാ​ണ്​ മ​സ്‌​ക​ത്തി​ല്‍നി​ന്ന് ദു​ക​മി​ലേ​ക്കും അ​വി​ടെ​നി​ന്ന് മ​സ്‌​ക​ത്തി​ലേ​ക്കും സ​ര്‍വി​സു​ക​ളു​ള്ള​ത്. അ​സൈ​ബ ബ​സ് സ്‌​റ്റേ​ഷ​നി​ല്‍നി​ന്നാ​ണ് ദു​ക​മി​ലേ​ക്കു​ള്ള സ​ർ​വി​സ്​ തു​ട​ങ്ങു​ക. മു​വാ​സ​ലാ​ത്ത് വെ​ബ്‌​സൈ​റ്റ് വ​ഴി​യും ബ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്ക്​ നേ​രി​ട്ടും ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BusMuscatMuwasalatDuqam
News Summary - Muscat-Duqam route bus fare cut by half for Muwasalat
Next Story